തിരുവഞ്ചൂർ ജയഭവനിൽ  ഗോപാലകൃഷ്ണൻ നായർ അന്തരിച്ചു

കോട്ടയം : തിരുവഞ്ചൂർ ജയഭവനിൽ (വട്ടമറ്റം ) ഗോപാലകൃഷ്ണൻ നായർ ( Rtd. K W A ) അന്തരിച്ചു.

ഭാര്യ : KG പൊന്നമ്മ കല്ലിപ്പൂവത്ത്. മക്കൾ : ജയദേവ് വി ജി, ( തപസ്യ സംസ്ഥാന സമിതി അംഗം ), ജ്യോതിലക്ഷ്മി അനിൽ (ശോഭ ).

മരുമക്കൾ : അനിൽകുമാർ പി ആർ ( K T D C ),  മഞ്ജു എ ആർ ( കേരള പോലീസ് ), കൊച്ചുമക്കൾ : അഭിജിത് അനിൽ, ആർദ്രലക്ഷ്മിദേവ്, അഭിരാംകൃഷ്ണദേവ്.
സംസ്കാരം പിന്നീട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!