കോട്ടയം ജില്ലയിൽ മൂന്നു പഞ്ചായത്തുകൾ ബിജെപി നേടി



കോട്ടയം ജില്ലയിൽ ആദ്യം ഫലം വന്ന കിടങ്ങൂർ ഗ്രാമ പഞ്ചായത്തിന് പിന്നാലെ പൂഞ്ഞാർ തെക്കേക്കര, അയ്മനം ഗ്രാമപഞ്ചായത്തുകളും ബിജെപി നേടി.

അയ്മനം ഗ്രാമ പഞ്ചായത്തിൽ 9 സീറ്റുകളിലാണ് ബി ജെ പി വിജയിച്ചത്. കഴിഞ്ഞ തവണ ഇത് 7 സീറ്റുകളായിരുന്നു .

CPM 6
CPI- 1
UDF-  6 എന്നിങ്ങനെയാണ് കക്ഷി നില .

പൂഞ്ഞാർ  തെക്കേക്കരയിൽ ആകെയുള്ള 15 സീറ്റുകളിൽ 8 എടുത്താണ് ബി ജെ പി വിജയിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ  പി.സി ജോർജിൻ്റെ ജനപക്ഷം പിന്തുണയിൽ എൽഡിഎഫായിരുന്നു പൂഞ്ഞാർ തെക്കേക്കര അധികാരത്തിലുണ്ടായിരുന്നത്

നിലവിലെ സീറ്റ് നില (15)
ബിജെപി-  8
എൽഡിഎഫ് – 5
യുഡിഎഫ് –  2

*കിടങ്ങൂർ ഗ്രാമ പഞ്ചായത്ത്

ആകെ – 16

ബി ജെ പി – 7
യുഡിഎഫ് – 5
എൽഡിഎഫ് – 4

2020 ൽ തെരഞ്ഞെടുപ്പിൽ ബിജെപി ഇവിടെ രണ്ടാം സ്ഥാനത്തായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!