കോട്ടയം : സംസ്ഥാനത്തെ കോൺഗ്രസ്സി നുള്ളിൽ മാഫിയാ സംഘം ബല പ്പെടുകയൊണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
കറുത്ത പണം നൽകുന്ന സാമ്പ ത്തിക പ്രമാണിമാരാണ് കോൺഗ്രസ്സിൽ മാഫിയാ സംഘങ്ങളെ വളർത്തുന്നത്.
അന്ധമായ ഇടത്പക്ഷ വിരോ ധം വച്ച് പുലർത്തുന്ന കോൺഗ്ര സ്സ് ബി.ജെ.പി യുമായി പരസ്യമാ യി ചങ്ങാത്തം കൂടിയിരിക്കുക യാണെന്നും തദ്ദേശ തെരെ ഞ്ഞെടുപ്പിൽ എൽ.ഡി. എഫി ൻ്റെ ഉജ്വലവിജയത്തെ ഇതൊ ന്നും ബാധിക്കില്ലെന്നും അദ്ദേ ഹം ചൂണ്ടിക്കാട്ടി.
രാഹുൽ മാങ്കൂട്ടത്തിൽ പുക ഞ്ഞ കൊള്ളി പുറത്താണെന്ന് കോൺഗ്രസ്സ് നേതാക്കൾ പറ യുമ്പോഴും ഈ പുകഞ്ഞ കൊ ള്ളിയെ സ്നേഹിക്കുന്നവർ പുറത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ്സിനുള്ളിൽ
മാഫിയാ സംഘം
ശക്തിപ്പെടുന്നു: ബിനോയ് വിശ്വം
