ന്യൂഡൽഹി : കേരളത്തില്‍ നിന്ന് പദ്മപുരസ്‌കാരത്തിന് അര്‍ഹരായവര്‍
പദ്മഭൂഷണ്‍
1. ഒ. രാജഗോപാല്‍
2.ജസ്റ്റിസ് ഫാത്തിമ ബീവി (മരണാനന്തരം)
പദ്മശ്രീ
1. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീഭായ് തമ്പുരാട്ടി
2. മുനി നാരായണ പ്രസാദ്,
3. കഥകളി ആചാര്യന്‍ സദനം ബാല കൃഷ്ണന്‍
4. തെയ്യം കലാകാരന്‍ ഇ.പി. നാരായണന്‍
5. നെല്‍ കര്‍ഷകന്‍ സത്യനാരായണ ബേളേരി
6. പകരാവൂര്‍ ചിത്രന്‍ നമ്പൂതിരിപ്പാട് (മരണാനന്തരം)
കേരളത്തില്‍ നിന്ന് പദ്മപുരസ്‌കാരത്തിന് അര്‍ഹരായവര്‍
