മലപ്പുറം : വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ അരി കടത്തിയ കേസില്‍ നാല് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍.
പ്രധാന അധ്യാപകന്‍ ശ്രീകാന്ത്, കായിക അധ്യാപകന്‍ രവീന്ദ്രന്‍ എന്നിവര്‍ക്ക് സസ്പെന്‍ഷന്‍. ഉച്ചഭക്ഷണ ചുമതലയുള്ള ഭവനീഷ്, ഇര്‍ഷാദ് അലി എന്നിവര്‍ക്കും സസ്പെന്‍ഷന്‍.
മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടേതാണ് നടപടി
