കാണാതായ ഇരട്ട സഹോദരന്മാർ മുങ്ങിമരിച്ച നിലയിൽ

പാലക്കാട് : ഇന്നലെ കാണാതായ ഇരട്ടസഹോദരന്മാരുടെ മൃതദേഹങ്ങൾ ക്ഷേത്രക്കുളത്തിൽ നിന്ന് കണ്ടെത്തി.  ചിറ്റൂര്‍ സ്വദേശി കാശി വിശ്വനാഥന്റെ മക്കളായ രാമനും ലക്ഷ്മണനും ആണ് മരിച്ചത്.

ഇന്നലെ വൈകീട്ട് 6 മണി മുതലാണ് 14 വയസ്സുകാരായ രാമന്‍, ലക്ഷ്മണന്‍ എന്നിവരെ കാണാതായത്. ഇരുവര്‍ക്കും വേണ്ടി പൊലീസ് അന്വേഷണം  നടത്തിവരു ന്നതിനിടെയാണ് ഇരുവരുടെയും മൃതദേഹം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!