പാമ്പാടി : റിട്ട. അദ്ധ്യാപകൻ ആലാംപള്ളിൽ എ.കെ. കുരുവിള (കുഞ്ഞുമോൻസാർ -82) അന്തരിച്ചു. മൃതദേഹം ഞായർ (02-11-25) രാവിലെ 8 ന് വസതിയിൽ കൊണ്ടുവരും.
സംസ്ക്കാരം ഉച്ചകഴിഞ്ഞ് 2 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം പാമ്പാടി സെൻ്റ് ജോൺസ് ഓർത്തഡോക്സ് കത്തീഡ്രലിൽ.
തിരുവല്ല എം. ജി. എം , കുണ്ടറ എം.ജി.. ഡി. പുതുശ്ശേരി എം.ജി.ഡി.,വാഴൂർ സെൻ്റ് പോൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു.
ഭാര്യ: കുണ്ടറ സാധുജാ ഭവനിൽ സാറാമ്മ കുരുവിള. മകൾ . ലിയാ കുരുവിള (കാനഡ) മരുമകൻ, പ്രണീത് (കാനഡ).
