Malayalam News, Kerala News, Latest, Breaking News Events
സൗത്ത് പാമ്പാടി കുരക്കവയലിൽ ജിനോ ഏബ്രഹാം അന്തരിച്ചു
സൗത്ത് പാമ്പാടി : കുരക്കവയലിൽ കെ വി ഏബ്രഹാമിന്റെ ( റിട്ട. ബിഎസ്എൻഎൽ ) മകൻ ജിനോ ഏബ്രഹാം (40 ) അന്തരിച്ചു. ഭാര്യ റീത്തു കുറിച്ചി പാട്ടാശ്ശേരി കുടുംബാംഗമാണ്.
മക്കൾ റിബേക്ക, നവോമി (ബി. എം. എം സ്കൂൾ വിദ്യാർഥികൾ). സംസ്കാരം പിന്നീട്.
കല്‍പ്പറ്റ : സംവിധായകന് പ്രകാശ് കോളേരി അന്തരിച്ചു. വയനാട്ടിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അവന് അനന്തപത്മനാഭന്, വരും വരാതിരിക്കില്ല, മിഴിയിതളില്‍ കണ്ണീരുമായി, പാട്ടുപുസ്തകം, ദീര്‍ഘസുമംഗലി ഭവ…
കുട്ടനാട് : വയോധികയെ വീടിന് സമീപത്തെ പമ്പാനദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചമ്പക്കുളം ചിന്നൻതോപ്പിൽ വക്കൻ ജോസഫിന്റെയും അന്നമ്മ ജോസഫിന്റെയും മകൾ റോസമ്മ ജോസഫ് (ആനിമ്മ -72)…