മുണ്ടക്കയം മറീന ഹോട്ടല്‍ ഉടമ തെക്കേവയലില്‍ കുര്യന്‍ വര്‍ഗീസിന്റെ ഭാര്യ റിട്ട.  അധ്യാപിക ടി.എം. ട്രീസ അന്തരിച്ചു

മുണ്ടക്കയം : മറീന ഹോട്ടല്‍ ഉടമ തെക്കേവയലില്‍ കുര്യന്‍ വര്‍ഗീസ്(കുര്യാച്ചന്‍)ന്റെ ഭാര്യ പാലൂര്‍ക്കാവ് ഗവ.യുപി.സ്‌കൂള്‍ റിട്ട. പ്രധാന അധ്യാപിക ടി.എം. ട്രീസ (64) അന്തരിച്ചു. ചെളിക്കുഴി താന്നിമൂട്ടില്‍ കുടുംബാംഗമാണ്.

മക്കള്‍:  സെമിന്‍ കുര്യന്‍ (ഓസ്േ്രടലിയ), ആനികുര്യന്‍ (ടി.സി.എസ്.എറണാകുളം). മരുമക്കള്‍:  ജിന്‍സ് വളളിപ്പറമ്പില്‍ മുണ്ടക്കയം( ഓസ്‌ട്രേലിയ), വിപിന്‍ തോമസ് അയ്യാരപ്പളളി,എറണാകുളം.

സംസ്‌കാരം ശനിയാഴ്ച 1.30ന് വീട്ടില്‍ ആരംഭിച്ചു 2ന് മുണ്ടക്കയം വ്യാകുലമാത ഫെറോന പളളി സെമിത്തേരിയില്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!