കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തണം: എൻഎസ്എസ്

ചങ്ങനാശ്ശേരി : സ്വർണപ്പാളി വിവാദത്തിൽ കുറ്റക്കാരെ എത്രയും വേഗം കണ്ടുപിടിക്കണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ

സ്വർണം തിരിച്ചുപിടിക്കണമെന്നും ശക്തമായ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!