കാലടി : ചെങ്ങൽ സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂളിൽ ഭക്ഷ്യവിഷബാധയെന്ന് വിവരം. നാൽപതോളം കുട്ടികൾ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. ഓണസദ്യയിൽ നിന്നാണ് ഭക്ഷ്യവിഷബാധയെന്നാണ് പ്രാഥമിക നിഗമനം
കാലടിയിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ… 40ലേറെ കുട്ടികൾ ആശുപത്രിയിൽ…
