ശരീരത്തില്‍ സെല്ലോ ടേപ്പ് ഉപയോഗിച്ച് കെട്ടിവെച്ച് കടത്തിക്കൊണ്ടുവന്നത്…ഇടുക്കി സ്വദേശി പിടിയില്‍

കോഴിക്കോട് : കേരളത്തിലേക്ക് ആന്ധ്രയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി ഒരാള്‍ കൊണ്ടോട്ടി പൊലീസിന്റെ പിടിയില്‍.

ഇടുക്കി തോപ്രാംകുടി സ്വദേശി സാബുവാണ് (56) മോങ്ങത്ത് പിടിയിലായത് 4.7 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ശരീരത്തില്‍ സെല്ലോടേപ്പ് ഉപയോഗിച്ച് കഞ്ചാവ് പൊതികള്‍ ഒട്ടിച്ചുവെച്ചായിരുന്നു കടത്ത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!