സൗത്ത് പാമ്പാടി : തെക്കേക്കര വി .പി ഫീലിപ്പോസ് (തമ്പി സാർ – 81 റിട്ടയേർഡ് അധ്യാപകൻ ,സെൻറ് തോമസ് ഹൈസ്കൂൾ സൗത്ത് പാമ്പാടി) അന്തരിച്ചു .
മൃതദേഹം ശനി (30/08/25) രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരികയും 3 മണിക്ക് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം
സംസ്ക്കാരം 4 pm ന് പാമ്പാടി സെൻ്റ് ജോൺസ് ഓർത്തഡോക്സ് കത്തീഡ്രലിൽ .
ഭാര്യ മറിയാമ്മ (മല്ലപ്പള്ളി, നെല്ലിക്കാപ്പള്ളിയിൽ കുടുംബാംഗം)മക്കൾ: ജെസ്സി ( ടീച്ചർ, സെൻ്റ് തോമസ് ഹൈസ്കൂൾ സൗത്ത് പാമ്പാടി,) ജോസി ( ടീച്ചർ ,ക്രൈസ്റ്റ് സെൻട്രൽ സ്കൂൾ മുത്തൂർ )ജാസ്മിൻ (നഴ്സ്,അയർലൻഡ്) മരുമക്കൾ : അനിൽ വർഗീസ് കോട്ടൂർ വടക്കേതിൽ പോരാളൂർ പാമ്പാടി (ട്രാക്കോ കേബിൾ തിരുവല്ല) റെയ്ന ജോർജ് ജോൺസ് ബർഗ് തിരുവല്ല (ബിസിനസ്സ്) ഷൈബു, ഷൈബു വില്ല, വെട്ടിയാർ (നഴ്സ്, അയർലൻഡ്)
