ലയൻസ് ഇന്റർനാഷണൽ ഹൈനെസ്സ് ക്ലബ്ബും അർപ്പണാ ഫൗണ്ടേഷനും  സംയുക്തമായി വിപണന മേളയും വിവിധ മത്സരങ്ങളും നടത്തി

.
തിരുവനന്തപുരം : ലയൻസ് ഇന്റർനാഷണൽ ഹൈനെസ്സ് ക്ലബ്ബും അർപ്പണാ ഫൗണ്ടേഷനും സംയുക്തമായി നടത്തിയ വിപണന മേള ഹസൻ മരയ്ക്കാർ ഹാളിൽ ലയൻസ് ഇന്റർനാഷണൽ വൈസ് ഗവർണർമാരായ അനിൽ കുമാറും ആർ.വി.ബിജുവും ചേർന്ന് ഉദ്ഘാടനം ചെയ്തു.

ആദ്യ വില്പന മോഹൻദാസ് എൻജിനിയറിംഗ് കോളേജ് സെക്രട്ടറി റാണി മോഹൻദാസ് നിർവഹിച്ചു. പ്രസിഡന്റ് ഗിരിജ സുരേന്ദ്രൻ ,ജയശ്രീ പ്രദീപ് എന്നിവർ പങ്കെടുത്തു.

വിവിധ മത്സരങ്ങളിലായി വെണ്ണിലാ വാസു, മീര , മീന, രാധിക,സന്ധ്യ നായർ , കലാ നായർ , സനൂജ് ആർ രാജേഷ്. രാജേഷ് ‘ എന്നിവർ വിജയികളായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!