സ്കൂട്ടറിനു പിന്നിൽ സ്വകാര്യ ബസിടിച്ചു; കൊച്ചിയിൽ കോളജ് വിദ്യാർത്ഥി മരിച്ചു

കൊച്ചി: സ്കൂട്ടറിനു പിന്നിൽ സ്വകാര്യ ബസിടിച്ചു; കൊച്ചിയിൽ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം.

തേവര എസ്എച്ച് കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായ ഗോവിന്ദ് എസ്.ഷേണായ് (18) ആണ് ഇന്നു രാവിലെയുണ്ടായ അപകടത്തിൽ മരിച്ചത്.

ഗോവിന്ദ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിനു പിന്നിൽ സ്വകാര്യ ബസ് ഇടിക്കുകയായി രുന്നു. എറണാകുളം ടിഡി റോഡിൽ എസ്എസ് കലാമന്ദിറിന് എതിർ വശത്താണ് ഗോവിന്ദിന്റെ വീട്. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!