സംസ്ഥാനത്ത് നാളെ പൊതു അവധി


തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും സി പി എം നേതാവുമായ വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി നാളെ (ചൊവ്വാഴ്ച) സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു.


മൂന്ന് ദിവസത്തെ ദുഃഖാചരണവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!