ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടിത്തെറിച്ചു… ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം

അത്തിപ്പാക്കം : ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം. പൊലീസ് ഉദ്യോഗസ്ഥനായ മാധവനും കുടുംബവും സഞ്ചരിച്ച എസ് യു വിയാണ് അപകടത്തിൽപ്പെട്ടത്.

മൂന്ന് സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. 5 പേരെ പരിക്കുകളോടെ തിരുവണ്ണാമലൈ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവണ്ണാമലൈയിലേക്കുള്ള യാത്രയ്ക്കിടെ അത്തിപ്പാക്കത്ത് വച്ചാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!