പത്തനംതിട്ട തണ്ണിത്തോട്ടിൽ തീപിടുത്തം; രണ്ട് കടകൾ കത്തിനശിച്ചു, സംഭവം പുലർച്ചെ…

പത്തനംതിട്ട : തണ്ണിത്തോട് കടകൾക്ക് തീപിടിച്ചു. ജെ & ജെ ഫാൻസി സ്റ്റോർ, ഒലീവ് ബേക്കറി എന്നീ കടകൾ കത്തിനശിച്ചു. പുലർച്ചെ 3.15 ഓടെയാണ് തീപിടിത്തം ഉണ്ടായത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സെത്തി തീ അണച്ചു. കെട്ടിടത്തിൻ്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിൻ്റെ മുൻവശവും തീപിടുത്തത്തിൽ ഉരുകി പോയി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!