കൊച്ചി : കനത്ത ചൂടിൽ എറണാകുളം പഴങ്ങനാട് ബൈക്കിന്റെ സീറ്റ് അപ് ഹോൾസ്റ്ററി കത്തി നശിച്ചു.
സമരിറ്റൻ ആശുപത്രിക്ക് മുന്നിൽ പാർക്കിംഗ് സ്ഥലത്ത് വെച്ചാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാർ ഫയർ എക്സ്റ്റിൻഗ്യൂഷർ ഉപയോഗിച്ച് തീ കെടുത്തിയതിനാൽ വൻ അപകടം ഒഴിവായി.
കൊച്ചിയിൽ കൊടും ചൂടിൽ ബൈക്കിന്റെ സീറ്റ് കത്തിനശിച്ചു
