സൗത്ത് പാമ്പാടി ചേനേപ്പറമ്പിൽ സി.എ.കുര്യൻ (കുഞ്ഞുമോൻ) അന്തരിച്ചു

സൗത്ത് പാമ്പാടി : ചേനേപ്പറമ്പിൽ സി.എ.കുര്യൻ (കുഞ്ഞുമോൻ-83) അന്തരിച്ചു. മൃതദേഹം നാളെ വൈകുന്നേരം 5ന് വസതിയിൽ കൊണ്ടുവരും. സംസ്‌കാരം തിങ്കൾ രാവിലെ 10.30ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ.

മക്കൾ: റോണി കുര്യൻ (സീനിയർ എൻജിനീയർ സിസ്‌റ്റംസ് മലയാള മനോരമ കോട്ടയം), ശേബാ കുര്യൻ (യുകെ). മരുമക്കൾ :  പാമ്പാടി ഈസ്‌റ്റ്‌ കൊല്ലംപറമ്പിൽ സുജ സൂസൻ ജോൺ (പാമ്പാടി സർവീസ് സഹ കരണ ബാങ്ക്), നാലുന്നാക്കൽ പിള്ളചിറയിൽ ബോബി വർഗീസ് ( യു .കെ.).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!