സൗത്ത് പാമ്പാടി തയ്യിൽ പറമ്പിൽ ഭാര്യ കുഞ്ഞുമോൾ  അന്തരിച്ചു

സൗത്ത് പാമ്പാടി : തയ്യിൽ പറമ്പിൽ പരേതനായ തങ്കപ്പന്റെ ഭാര്യ കുഞ്ഞുമോൾ (78) അന്തരിച്ചു. സംസ്കാരം നാളെ (തിങ്കളാഴ്ച) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ:  വിനോദ്, പ്രദീപ്,മനോജ്, പ്രമോദ്.മരുമക്കൾ: വിനീത, ഷീന, സ്മിത, പ്രസീദ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!