വൈക്കം നഗരത്തിലെ ആദ്യകാല പലചരക്കു വ്യാപാരി വാസുദേവ കമ്മത്ത് അന്തരിച്ചു

വൈക്കം: വൈക്കം നഗരത്തിലെ ആദ്യ കാല പലചരക്കു വ്യാപാരിയും, കമ്മത്ത് സ്റ്റോറിന്റെ ഉടമയും ആയ വാസുദേവ കമ്മത്ത് (91)അന്തരിച്ചു.

സംസ്കാരം നാളെ 24/02/25 ഉച്ചക്ക് ഒരു മണിക്ക് സ്വവസതിയിൽ.

സീമന്തിനിയാണ് ഭാര്യ.
മക്കൾ : ജയശ്രീ, മഹേഷ്‌, ദീപ . മരുമക്കൾ:  സുരേഷ്, പരേതനായ ശ്രീകുമാർ, മായ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!