ഇത്തിത്താനം: ആനാരിൽ പരേതനായ ഗോപിനാഥൻ പിള്ളയുടെ സഹധർമ്മിണി എ.കെ. അമ്മിണിക്കുട്ടിയമ്മ (91) അന്തരിച്ചു. സംസ്കാരം 23-02-2025 ഞായർ വൈകിട്ട് 4-ന് വീട്ടുവളപ്പിൽ.
മക്കൾ: അജയകുമാർ കെ.ജി, കെ.ജി രാജ് മോഹൻ (തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥൻ, ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗം), ബീനാകുമാരി എ. (എച്ച്എസ്എ – റിട്ടയേർഡ്), അനിതകുമാരി ..എ, മിനിമോൾ .എ, കവിത .എ, പരേതനായ ശ്രീകുമാർ കെ.ജി, മനോജ് കുമാർ കെ.ജി.
മരുമക്കൾ: എസ്. വിജയകുമാരൻ നായർ, പി. വിജയചന്ദ്രൻ നായർ, കെ.പി ബാലകൃഷ്ണൻ നായർ, ടി.ആർ. രാജേഷ്, മനോജ അജയകുമാർ, രമ രാജ്മോഹൻ, മിനി ശ്രീകുമാർ, കവിത മനോജ്.