കൊച്ചിയില്‍ സിനിമ ലൊക്കേഷനില്‍ തീപിടിത്തം

കൊച്ചി  : നഗര മധ്യത്തിൽ സിനിമ ലൊക്കേഷനില്‍ തീപിടിത്തം. ഇന്ദ്രൻസ് നായകനാകുന്ന ആശാൻ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ്  തീപിടുത്തം ഉണ്ടായത്.

ഷൂട്ടിങ് ലൊക്കേഷനില്‍ ആർട്ട് വസ്തുക്കള്‍ കൊണ്ടുവന്ന വാഹനത്തിനാണ് തീ പിടിച്ചത്.
വാഹനവും ആർട്ട് വസ്തുക്കളും കത്തി നശിച്ചു.

എറണാകുളം സരിത – സവിത തിയറ്റർ കോമ്പൗണ്ടിലാണ് അപകടമുണ്ടായത്.
ഫയർഫോഴ്സ് എത്തി തീയണച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!