തുകലശ്ശേരി മുത്താരമ്മൻ ദേവി ക്ഷേത്രത്തിൽ മണ്ഡലം ചിറപ്പ് മഹോത്സവം…

തിരുവല്ല: തുകലശ്ശേരി മുത്താരമ്മൻ ദേവി ക്ഷേത്രത്തിലെ മണ്ഡലച്ചിറപ്പ് (അമ്മൻ കുട മഹോത്സവം) ആഘോഷിച്ചു .

26 ന് രാത്രി വില്ലടിച്ചാൻ പാട്ടും ആഴിപൂജയും സമാപന ദിവസമായ 27 ന് രാവിലെ ദേവിക്ക് പൊങ്കാലയും കരകം വരവും തുടർന്ന് പ്രസിദ്ധമായ മഞ്ഞൾ നീരാട്ടും നടന്നു.

കുട്ടികളുടെ കലാപരിപാടി, ഗാനമേള, തിരുവാതിര എന്നിവയും ഉത്സവത്തോടനുബന്ധിച്ചു നടന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!