ഇറാൻ യുദ്ധം അവസാനിച്ചെന്ന് ഡോണൾഡ് ട്രംപ്…

വാഷിങ്ടൺ : ഇറാൻ യുദ്ധം ഫലത്തിൽ അവസാനിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്ക ആക്രമണം പുനരാരംഭിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

സൈനിക ആക്രമണം സംബന്ധിച്ച് മാത്രമാണ് ട്രംപിന്‍റെ പ്രഖ്യാപനം. ഖത്തറിന്‍റെ മധ്യസ്ഥ ചർച്ചക്ക് ശേഷമാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

നാവിക- ഉപരോധങ്ങൾ തുടരുമെന്ന സൂചനയും ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ നൽകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!