അടിമാലി :- വിടിൻ്റെ മുറ്റത്ത് ഇട്ടിരുന്ന ആൾട്ടോ കാറും ആക്റ്റീവ സ്കൂട്ടറും കഴിഞ്ഞ രാത്രി ഒരു മണിയോട് കുടി അടിച്ച് പ്പൊട്ടിച്ചു സാമൂഹികവിരുദ്ധർ.
ഒഴുവത്തടം ഓലിക്കൽ ജയൻ്റെ വിട്ടിൻ്റെ മുറ്റത്ത് കിടന്ന വാഹനങ്ങളാണ് കഴിഞ്ഞ രാത്രി അടിച്ചുപ്പൊട്ടിച്ച് നശിപ്പി ച്ചത്.
ഇത് സംബന്ധിച്ച് അടിമാലി പോലീസിൽ പരാതി നൽകി.
ഒഴുവത്തടം പ്രദേശത്ത് വ്യാപകമായി മദ്യം മയക്ക് മരുന്നുകൾ ലഭ്യമാണ്. ഇതുവഴിയാണ് അക്രമങ്ങൾ അരങ്ങേറുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
