ആലുവയിൽ പൊലീസ് ജീപ്പ് ഡിവൈഡറില്‍ ഇടിച്ച് അപകടം…

ആലുവ : പൊലീസ് ജീപ്പ് ഡിവൈഡറില്‍ ഇടിച്ച് അപകടം. അങ്കമാലി-ആലുവ റോഡിലായിരുന്നു സംഭവം.

മുനമ്പം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുകയറിയത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്.അപകടത്തിൽ ആർക്കും പരുക്കില്ല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!