അരുവിക്കര ഡാമിൻറെ ഷട്ടറുകൾ 50 സെ.മീറ്റർ കൂടി ഉയർത്തും.; ജാഗ്രത

തിരുവനന്തപുരം : അരുവിക്കര ഡാമിൻറെ ഷട്ടറുകൾ ഇന്ന് രാത്രി എട്ടിന് 50 സെ.മീറ്റർ കൂടി ഉയർത്തുമെന്ന് തിരുവനന്തപുരം കളക്ടർ അറിയിച്ചു.

നിലവിൽ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 25 സെ.മീറ്റർ ഉയർത്തിയിട്ടുണ്ട്. ഇന്ന് ( ഓഗസ്റ്റ് – 11) രാത്രി 50 സെ.മീറ്റർ കൂടി ഉയർത്തുന്നതോടെ അത് 75 സെ.മീറ്റർ ആകും. സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും കളക്ടർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!