എട മോനെ! ലാലേട്ടനെ കെട്ടിപ്പിടിച്ച് ചുംബിച്ച് ഫാഫ, വൈറൽ ‌ചിത്രം

മോഹൻലാലിനെ കെട്ടിപ്പിച്ച് ചുംബിക്കുന്ന ഫഹദ് ഫാസിലിന്‍റെ ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ. മോഹൻലാൽ തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച ചിത്രം നിമിഷങ്ങൾക്കുള്ളിൽ‌ വൈറലായിരിക്കുകയാണ്.

‘എട മോനെ! ലവ് യൂ’ എന്ന ക്യാപ്ഷനോടെ പങ്കുവെച്ച ചിത്രത്തിന് ലെന, തരുൺ മൂർത്തി തുടങ്ങി നിരവധി പ്രമുഖരാണ് കമന്റുമായി എത്തിയിരിക്കുന്നത്.

ആവേശം സിനിമയിലെ ഫഹദിന്റെ ഡയലോഗ് എട മോനെ മോഹൻലാൽ കുറിച്ചത് കമന്‍റ് ബോക്സിലും പ്രതിഫലിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!