പാമ്പാടി ഈസ്റ്റ് : മൂലക്കര മോഹന വിലാസത്തിൽ പരേതനായ ശങ്കരൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (94) അന്തരിച്ചു.
സംസ്കാരം ബുധനാഴ്ച (31/07/24) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ : ശാന്തകുമാരി, ഗോപാലകൃഷ്ണൻ നായർ, മോഹനൻ നായർ. മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ, ഇന്ദിര, വിജയമ്മ.
ഭാരത് വിഷൻ ന്യൂസ് ലൈവിൻ്റെ ആദരാഞ്ജലികൾ…
