തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഭൂചലനം

തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഭൂചലനം പുലർച്ചെ 3.55 നാണ് ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം ,എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി  മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഏതാനും സെക്കന്റുകളോളം ഭൂചലനം നീണ്ടു നിന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ രാവിലെയും ഈ മേഖയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

ഭൂകമ്പമാപിനിയില്‍ 3 രേഖപ്പെടുത്തിയ ഭൂചലനമാണ് പാലക്കാടിന്‍റെയും തൃശൂരിന്‍റെയും ചിലഭാഗങ്ങളില്‍ ഇന്നലെ ഉണ്ടായത്. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!