ചോഴിയക്കാട് : കല്ലുങ്കൽ (ഹരിവിഹാറിൽ) കെ ജി വിജയൻപിള്ള (67) അന്തരിച്ചു. ഭാര്യ: ലതാകുമാരി (ഓണംതുരുത്ത് രാഘവ മന്ദിരം കുടുംബാംഗം).
മക്കൾ: വിജിത, ഹരികൃഷ്ണൻ. മരുമകൻ: ഹരികൃഷ്ണൻ (ഇത്തിത്താനം)
സംസ്ക്കാരം ഇന്ന് (ഞായർ) വൈകുന്നേരം 5.00 മണിക്ക് വീട്ടുവളപ്പിൽ.
ഭാരത് വിഷൻ ന്യൂസ് ലൈവിൻ്റെ ആദരാഞ്ജലികൾ …
