തിരുവല്ല: ജന്മഭൂമി ചീഫ് ന്യൂസ് കോര്‍ഡിനേറ്റര്‍ അനില ജി നമ്പൂതിരിയുടെ അച്ഛൻ മതില്‍ഭാഗം കാഞ്ഞിരപ്പള്ളി ഇല്ലത്ത് എന്‍. ഗോവിന്ദന്‍ നമ്പൂതിരി (87- തിരുവല്ല നമ്പൂതിരി ആന്റ് സണ്‍സ് വാച് വര്‍ക്ക്‌സ് ഉടമ) അന്തരിച്ചു.
സംസ്‌കാരം നാളെ (തിങ്കളാഴ്ച) ഉച്ചയ്ക്ക് 1.ന് വീട്ടുവളപ്പില്‍. ഭാര്യ പാലാപൂവരണി തേവണംകോട്ടില്ലത്ത് എന്‍. സരസ്വതി അന്തര്‍ജനം.
മറ്റു മക്കള : ജി.ഗോവിന്ദന്‍ നമ്പൂതിരി, ജി. ഉമാദേവി രജനി ദേവി(അയിരൂര്‍ ഗ്രാമപഞ്ചായത്ത് ) ജി.പത്മാദേവി.ജി.( അദ്ധ്യാപിക, ഗവ. യൂപി.സ്‌കൂള്‍ കിള്ളിമംഗലം പാലക്കാട്).
മരുമക്കള്‍: ആശാദേവി(അദ്ധ്യാപക അര്‍ബന്‍ ബാങ്ക്, പുതുപ്പള്ളി, പറപ്പതട്ടില്‍ ഇല്ലം തിരുവഞ്ചൂര), ജയാദേവി( പെരിയമന കാരാപ്പുഴ കോട്ടയം), കേശവന്‍ നമ്പൂതിരി( പള്ളത്തില്ലം വാഴപ്പള്ളില്‍), കൃഷ്ണന്‍ നമ്പൂതിരി( കെഎസ്ആര്‍ടിസി -അയ്യോഴിമന പൊതി തലയോലപ്പറമ്പ് ) കൃഷ്ണകാന്ത് ( വടശേരിപൈവള്ളിക്കല്‍ ഇല്ലം പയ്യന്നൂര്‍.)
