ഏറ്റുമാനൂർ ഗായത്രിയിൽ എം. കെ.സന്താനവല്ലി അന്തരിച്ചു

ഏറ്റുമാനൂർ : ഗായത്രിയിൽ എം. കെ.സന്താനവല്ലി (89) അന്തരിച്ചു. ഖാദിബോർഡ് റിട്ട.ഉദ്യോഗസ്ഥ ആയിരുന്നു. ഭർത്താവ് പരേതനായ കെ. എസ്.ശ്രീനിവാസൻ (റിട്ട. ജില്ലാ ട്രഷറി ഓഫീസർ ).

മക്കൾ : ആഷ ശശി,,(ന്യൂയോർക്ക് ), ഡോ. ഗീത പ്രദീപ്‌ (റിട്ട. സൂപ്രണ്ട് ജില്ലാ ഹോമിയോ ആശുപത്രി ), ഗായത്രി സന്തോഷ്‌ (ന്യൂയോർക്ക് )

മരുമക്കൾ : പരേതനായ ശശി ദിവാകരൻ (താച്ചയിൽ, തഴക്കര, മാവേലിക്കര ), പ്രദീപ്‌ കുമാർ (റിട്ട. അസി. രജിസ്ട്രാർ, എം. ജി. സർവകലാശാല ). സന്തോഷ്‌ കരുണാകരൻ (ന്യൂയോർക്ക് ).

പരേത ജനാധിപത്യ മഹിളാ സമിതിയുടെ സംസ്ഥാന പ്രസിഡന്റ്‌ ആയിരുന്നു. കോട്ടയം എസ്. എൻ. വി. സദനത്തിന്റെ ദീർഘകാല സെക്രട്ടറി ആയിരുന്നു.സംസ്കാരം  ശനിയാഴ്ച (19.9.26) ഉച്ചകഴിഞ്ഞ് 2 മണിക്ക്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!