ഹണിമൂണ്‍ ആഘോഷിക്കാനെത്തി; ശ്രീലങ്കയില്‍ സ്‌കൂബ ഡൈവിങ്ങിനിടെ മലയാളി കുഴഞ്ഞുവീണു മരിച്ചു
മലപ്പുറം: ഹണിമൂണ്‍ ആഘോഷിക്കാനായി ഭാര്യയോടൊപ്പം ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശി സ്‌കൂബ ഡൈവിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു. പറപ്പൂര്‍ ചേക്കാലി മാട് അഞ്ചു കണ്ടന്‍ കോയയുടെയും നസീദയുടെയും മകന്‍ മുഹമ്മദ്…
