സിഎന്‍ജി വിലയും കൂട്ടി; രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ വര്‍ധന
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലവര്‍ധനയ്ക്ക് പിന്നാലെ സിഎന്‍ഡി വിലയും കൂട്ടി. കിലോഗ്രാമിന് 2 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കു ള്ളില്‍ സിഎന്‍ജി വിലയില്‍ വരുത്തുന്ന നാലാമത്തെ വര്‍ധനവാണിത്.…
