KERALA KOZHIKODE NATIONAL Top Stories

അബ്ദുൽ റഹീം നാട്ടിലേക്ക്, മോചന ഉത്തരവിൽ ഒപ്പുവെച്ചു, ഇനി പൂർത്തിയാകേണ്ടത്…..

റിയാദ് : സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവിൽ ഒപ്പുവെച്ചതായി വിവരം.…

Entertainment KERALA KOTTAYAM Top Stories

പരിപാടിക്ക് ആളില്ല…. കോട്ടയത്ത് എസ്എഫ്ഐ മാർച്ച് മാറ്റിബാരിക്കേഡ് അഴിച്ച് മാറ്റി പൊലീസ്

കോട്ടയം: ആളില്ലാത്തതിനാല്‍ കോട്ടയത്ത്‌ എസ്എഫ്ഐ പ്രതിഷേധം മാറ്റി. രാവിലെ 11 മണിക്ക് എസ്പി ഓഫീസിലേക്ക് നടത്താന്‍ നിശ്ചയിച്ച മാർച്ചാണ് ആളില്ലാത്തതിനാൽ മാറ്റിയത്. പ്രതിഷേധം കണത്തിലെടുത്ത് പൊലീസ് എസ്പി…

EDUCATION Entertainment KERALA Top Stories

പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീനാണ് ഫലം പ്രഖ്യാപിച്ചത്. ഈ വർഷം ഹയർസെക്കൻഡറി വിഭാഗത്തിൽ 4.52 ലക്ഷം വിദ്യാർഥികളും…

Entertainment KERALA Thiruvananthapuram Top Stories

നവകേരള ‘രക്ഷാപ്രവര്‍ത്തനം’; പിണറായിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ചു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ അഞ്ചു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും…

EDUCATION KERALA KOTTAYAM Top Stories

എം.ജി സർവകലാശാല
സ്പെഷ്യൽ സെനറ്റ്
യോഗം മാറ്റിവെച്ചു…
വിരമിക്കും മുൻപ് ഇടത്
പ്രതിനിധിയെ
തിരുകിക്കയറ്റാൻ
വിസിയുടെ നീക്കമെന്ന്
ആക്ഷേപം

കോട്ടയം: മഹാത്മാഗാന്ധി (എം.ജി) സർവകലാശാലയിലെ പുതിയ വൈസ് ചാൻസലറെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ തിരഞ്ഞെടുക്കാൻ നിശ്ചയിച്ചിരുന്ന പ്രത്യേക സെനറ്റ് യോഗം മാറ്റിവെച്ചു. സംസ്ഥാനത്ത് യു.ഡി.എഫ്…

Entertainment NATIONAL Politics Top Stories

ഇത് കലക്കും! ഇനി മുതൽ തിയറ്ററുകളിൽ 5 ഷോ; തമിഴ് സിനിമാ മേഖലയ്ക്ക് ആശ്വാസവുമായി വിജയ് സർക്കാർ

ചെന്നൈ: തമിഴ് സിനിമാ മേഖലയ്ക്ക് ആശ്വാസമാകുന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി ജോസഫ് വിജയ്. തമിഴ്നാട്ടിലെ തിയറ്ററുകളില്‍ ദിവസേന അഞ്ച് പ്രദര്‍ശനങ്ങള്‍ നടത്താനുള്ള ഉത്തരവാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. തിയറ്ററുകളില്‍ ദിവസേന…

Crime KERALA Thiruvananthapuram Top Stories

‘അമ്മയുടെ ദോഷം മാറ്റാന്‍ പൂജ… പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ നിരന്തരം പീഡിപ്പിച്ച മന്ത്രവാദി പിടിയില്‍…

തിരുവനന്തപുരം: കിളിമാനൂരില്‍ മന്ത്രവാദത്തിന്റെ മറവില്‍ പീഡനം നടത്തിയ കേസില്‍ മന്ത്രവാദി അറസ്റ്റില്‍. കടയ്ക്കല്‍ സ്വദേശി ശരത് ബാബു ആണ് പിടിയിലായത്. രണ്ടു പെണ്‍കുട്ടികളെയാണ് ശരത് ബാബു പീഡിപ്പിച്ചതെന്ന്…

HEALTH INTERNATIONAL NEWS NATIONAL Top Stories

എബോള വൈറസ് വ്യാപനം അതിവേഗത്തിലെന്ന് ലോകാരോഗ്യ സംഘടന

എബോള വൈറസ് വ്യാപനം അതിവേഗത്തിലെന്ന് ലോകാരോഗ്യ സംഘടന. ഡിആർ കോംഗോയിലും ഉഗാണ്ടയിലുമായി ഇതുവരെ 220 പേർ മരിച്ചു. എബോള കേസുകൾ കണ്ടെത്തുന്നതിൽ കാലതാമസം നേരിട്ടത് വൈറസ് വ്യാപിക്കാൻ…

KERALA TODAY GOLD PRICE Top Stories

സ്വര്‍ണവിലയിൽ ഇന്ന് ഇടിവ്…

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ വിലയിൽ നേരിയ വര്‍ധന രേഖപ്പെടുത്തിയെങ്കിൽ ഇന്ന് നേരിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 22 കാരറ്റ് ഒരു ഗ്രാം…

EDUCATION KERALA Thiruvananthapuram Top Stories

സ്കൂൾ തുറക്കുന്നത് പ്രതിസന്ധിയിൽ…

തിരുവനന്തപുരം : അധ്യയനവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്‌കൂൾ തുറക്കുന്നത് പ്രതിസന്ധിയിൽ. കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ലഭിക്കാത്തതാണ് പ്രശ്‌നം സൃഷ്‌ടിക്കുന്നത്. പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഗവ.…

error: Content is protected !!