ACCIDENT KERALA THRISSUR Top Stories

വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു…

തൃശ്ശൂർ : കപ്പക്കാട്ട് വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു. ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് ഇടിമിന്നലേറ്റത്. വെങ്ങിണിശ്ശേരിക്ക് അടുത്തുള്ള കപ്പക്കാട്ട് ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം.…

COURT NEWS NATIONAL Top Stories

ജയിൽ മുറിയിൽ നിന്ന് കോടതി മുറിയിലേക്ക്… എ.ജി. പേരറിവാളൻ ഇനി അഭിഭാഷകൻ

ചെന്നൈ : രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് മൂന്ന് പതിറ്റാണ്ടിലേറെ ജയിൽവാസം അനുഭവിച്ച എ.ജി. പേരറിവാളൻ ഇനി കറുത്ത കോട്ടണിഞ്ഞ് കോടതിയുടെ ഭാഗമാകും. തമിഴ്നാട്-പുതുച്ചേരി ബാർ അസോസിയേഷനിലാണ്…

Entertainment KERALA Thiruvananthapuram Top Stories

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു… ഇന്ന് മുതൽ രാത്രി അരമണിക്കൂർ പവർകട്ട്

തിരുവനന്തപുരം: കടുത്ത വേനലിൽ വൈദ്യുതി ഉപഭോഗം റെക്കോർഡുകൾ ഭേദിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ്…

ACCIDENT DEATH KERALA KOCHI

മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

പൊൻകുന്നം : മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.കങ്ങഴ കാഞ്ഞിരപ്പാറ മഴവഞ്ചേരിയിൽ വിഷ്ണു (32) ആണ് മരിച്ചത്. ചെറുവള്ളി പള്ളിപ്പടിയിലാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം എത്തിയ വിഷ്ണു മാത്രമാണ്…

KERALA KOTTAYAM OBITUARY Top Stories

പള്ളിക്കുന്ന്
പാക്കുകണ്ടത്തിൽ ചെല്ലപ്പൻ
കോൺട്രാക്ടർ അന്തരിച്ചു

കോട്ടയം : പീരുമേട് പള്ളിക്കുന്ന് പാക്കുകണ്ടത്തിൽ പി. ചെല്ലപ്പൻ (88)കോൺട്രാക്ടർ അന്തരിച്ചു.സംസ്കാരം നാളെ (29-04-2026) രാവിലെ 11 മണിക്ക് കോട്ടയം  മണിപ്പുഴയിലുള്ള മകളുടെ വസതിയിൽ.ഭാര്യ – ജാനകി,…

Crime IDUKKI KERALA Top Stories

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: സജി പിടിയില്‍

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ വീട്ടുവളപ്പില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍, പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയില്‍. വീടിന് സമീപത്തെ പറമ്പില്‍ നിന്നാണ് സജിയെ പൊലീസ് പിടികൂടിയത്.…

KERALA Thiruvananthapuram Top Stories

വൈദ്യുതി പ്രതിസന്ധി രൂക്ഷം; പരിഹാരം ആലോചിക്കാൻ ഉന്നതതല യോഗം ചേരും

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നത തല യോഗം ചേരും. അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് സമയം കൂട്ടുന്നതടക്കം…

KERALA NATIONAL WETHER

‘ചൂട് കൂടും,മുൻകരുതൽ വേണം’; സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്തുടനീളം സാധാരണയിലധികം ചൂട് അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആശുപത്രികളിൽ സൂര്യാഘാത ചികിത്സ ഉറപ്പാക്കണം. ഇതിനായി ആശുപത്രികളിൽ…

DRUGS NATIONAL Top Stories

സ്യൂട്ട്കേസുകളിൽ പ്രത്യേക അറ; ശ്രീലങ്കയില്‍ 110 കിലോഗ്രാം കഞ്ചാവുമായി 22 ബുദ്ധ സന്യാസിമാര്‍ പിടിയില്‍

കൊളംബോ: ശ്രീലങ്കയില്‍ വന്‍ലഹരി വേട്ട. ശ്രീലങ്കയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 110 കിലോഗ്രാം കഞ്ചാവുമായി ഇരുപത്തിരണ്ട് ബുദ്ധ സന്യാസിമാര്‍ പിടിയിലായി. ലഗേജില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരി കണ്ടെത്തിയതെന്ന്…

Entertainment KERALA Thiruvananthapuram

വയറുവേദനയുമായി മെഡിക്കല്‍ കോളജില്‍; യുവാവിന്റെ സ്‌കാനിങ് റിപ്പോര്‍ട്ടില്‍…

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സ്‌കാനിങ് റിപ്പോര്‍ട്ടില്‍ പിഴവെന്ന് പരാതി. വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവാവിന്റെ സ്‌കാനിങ് റിപ്പോര്‍ട്ടില്‍ 24കാരന് ഗര്‍ഭപാത്രം ഉള്ളതായി രേഖപ്പെടുത്തിയിരിക്കുന്നു എന്നാണ് പരാതിയില്‍…

error: Content is protected !!