Entertainment HEALTH NATIONAL Top Stories

ഒരു മാസത്തേക്ക് ചാ‌യ കുടിക്കാതിരുന്ന് നോക്കിയാലോ? നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ ഇവയാണ്…

ന്യൂഡൽഹി : ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ചായ എന്നത് ഒരു വികാരമാണ്. അത് ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. രാവിലെ ഉറക്കമുണർന്നാലുടൻ ഒരു കപ്പ് ചായ കുടിച്ചാലേ പലർക്കും ശരിയായ…

INTERNATIONAL NEWS NATIONAL Top Stories WAR

ചര്‍ച്ചയ്ക്ക് വഴി തെളിയുന്നു?; അരാഗ്ചിയും സംഘവും ഇസ്ലാമാബാദില്‍ തിരിച്ചെത്തി, ഉപാധികള്‍ മുന്നോട്ടുവെച്ച് ഇറാന്‍

ഇസ്ലാമാബാദ്: പശ്ചിമേഷ്യയില്‍ സമാധാന ചര്‍ച്ചകള്‍ക്കുള്ള സാധ്യത തെളിച്ച് ഇറാന്‍ വിദേശകാര്യമന്ത്രിയും സംഘവും ഇസ്ലാമാബാദില്‍ തിരിച്ചെത്തി. കഴിഞ്ഞ വെള്ളിയാഴ്ച പാകിസ്ഥാനിലെത്തിയ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും സംഘവും, സമാധാന…

Entertainment KOTTAYAM Top Stories

കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ…

കോട്ടയം: ജില്ലയിൽ താഴെപ്പറയുന്ന സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു തീക്കോയി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ,  *LT ടച്ചിങ് ക്ലിയറൻസ്*  വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ…

KOTTAYAM OBITUARY Top Stories

പൊൻകുന്നം ആനുവേലിൽ ഡോ.എസ്.രാജശേഖരൻനായർ അന്തരിച്ചു

പൊൻകുന്നം : ആനുവേലിൽ നാരായണീയത്തിൽ ഡോ.എസ്.രാജശേഖരൻ നായർ ( 84 ) അന്തരിച്ചു. ചവറ, വൈക്കം , ചങ്ങനാശ്ശേരി എന്നിവടങ്ങളിൽ സർക്കാർ ഡോക്ടറായ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ:…

Entertainment KANNUR KERALA Top Stories

അത് ‘ഡ്യൂപ്ലിക്കേറ്റ്’; കണ്ണൂരിൽ കണ്ടെത്തിയത് വ്യാജ ബോംബുകളെന്ന് പൊലീസ്…

കണ്ണൂർ: പൊയിലൂർ മേപ്പാട് പ്രദേശത്ത് ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത് വ്യാജ ബോംബുകളെന്ന് പൊലീസ്. ബോംബ് സ്‌ക്വാഡിൻ്റെ പരിശോധനയിലാണ് ഇത് ബോംബുകളല്ലെന്ന് വ്യക്‌തമായത്. പരിശോധന തുടരുമെന്നും പൊലീസ് വ്യക്തമാക്കി.…

Entertainment FESTIVAL KERALA THRISSUR

നിറങ്ങളില്‍ ആറാടി കുടമാറ്റം, ആവേശം ചോരാതെ പൂരപ്രേമികള്‍

തൃശൂര്‍: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ ചിലത് വെട്ടിക്കുറച്ചെങ്കിലും ആവേശം ചോരാതെ പൂരംപ്രേമികള്‍. ഒന്നര മണിക്കൂറോളം നീണ്ടിരുന്ന കുടമാറ്റം 15 മിനുട്ടായി കുറച്ചാണ് നടത്തിയതെങ്കിലും…

ACCIDENT DEATH KERALA WAYANAD

മാനന്തവാടിയിൽ യുവാവ് ചെക്ക് ഡാമിൽ മുങ്ങി മരിച്ചു…

വയനാട് മാനന്തവാടി കുഴിനിലം ചെക്ക് ഡാമിൽ ഇതര സംസ്ഥാന തൊഴിലാളി മുങ്ങി മരിച്ചു. ഇന്ന് വൈകിട്ടോടെ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മാനന്തവാടി ഫയർഫോഴ്സ് സംഘം ചെക്ക് ഡാമിൽ നിന്നും…

Crime KERALA Thiruvananthapuram

ഭാര്യയെ ഭാര്‍ത്താവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്…

തിരുവനന്തപുരം: നെയ്യാറ്റിന്‍കര വ്‌ളാത്താങ്കരയില്‍ ഭാര്യയെ ഭാര്‍ത്താവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒന്‍പത് വര്‍ഷം മുന്‍പ് പ്രണയിച്ചായിരുന്നു അല്‍മയുടെയും വിഷ്ണുനാഥിന്റെയും വിവാഹം. ഇരുവര്‍ക്കും മക്കളില്ല. പിഎസ്‌സി…

ALAPPUZHA DEATH KERALA

ആലപ്പുഴ ജയിലില്‍ റിമാന്‍ഡ് പ്രതി ജീവനൊടുക്കിയ നിലയില്‍, സംഭവം ഇന്ന് വൈകുന്നേരം…

ആലപ്പുഴ : ആലപ്പുഴ ജയിലില്‍ റിമാന്‍ഡ് പ്രതി ജീവനൊടുക്കിയ നിലയില്‍. ആലപ്പുഴ ജില്ലാ ജയിലില്‍ ഇന്ന് വൈകിട്ടാണ് സംഭവം. റിമാന്‍ഡ് പ്രതി ശരത് പ്രസാദിനെയാണ് മരിച്ച നിലയില്‍…

KERALA Thiruvananthapuram Top Stories

മുണ്ടത്തിക്കോട് ദുരന്തം…അന്വേഷണം പുരോഗമിക്കുന്നു…

തിരുവനന്തപുരം: മുണ്ടത്തിക്കോട് ദുരന്തത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍. ഒരാഴ്ചയ്ക്കുള്ളില്‍ അപകട കാരണം വ്യക്തമാകുമെന്നും ഡിജിപി പറഞ്ഞു. നെട്ടയത്ത് പൊലീസിനെതിരെ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ…

error: Content is protected !!