തിരുവനന്തപുരത്ത് കുപ്രസിദ്ധ ഗുണ്ട ‘പരട്ട അരുണ്‍’ പിടിയിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് കുപ്രസിദ്ധ ഗുണ്ട പിടിയില്‍. വധശ്രമക്കേസിലാണ് കുപ്രസിദ്ധ ഗുണ്ടയായ ‘പരട്ട അരുണ്‍’ പിടിയിലായത്. പേട്ട പൊലീസാണ് കണ്ണമ്മൂല സ്വദേശി അരുണിനെ അറസ്റ്റ് ചെയ്തത്. കണ്ണമ്മൂല സ്വദേശി…
