തവനൂരിന് പിന്നാലെ താനൂരിലും ‘ലീഡ് ഓഫർ’, ഏറ്റവും കൂടുതൽ ലീഡ് നൽകുന്നവർക്ക് 25,000 രൂപ…
മലപ്പുറം: തവനൂരിൽ വിദേശയാത്ര വാഗ്ദാനം ചെയ്തതിന് പിന്നാലെ താനൂരിലും പ്രവർത്തകർക്ക് വൻ തുക വാഗ്ദാനം ചെയ്ത് മുസ്ലിം ലീഗ് നേതാവ്. താനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. നവാസിന്…
