സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു.പവന് 480 രൂപ കുറഞ്ഞ് 1,07,720 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,465 രൂപയുമായി. ഇന്നലെ 1,08,200 രൂപയായിരുന്നു പവന്…
Malayalam News, Kerala News, Latest, Breaking News Events
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു.പവന് 480 രൂപ കുറഞ്ഞ് 1,07,720 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,465 രൂപയുമായി. ഇന്നലെ 1,08,200 രൂപയായിരുന്നു പവന്…
തിരുവനന്തപുരം : കോൺഗ്രസിൽ നിലവിൽ മുഖ്യമന്ത്രി ചർച്ചയുടെ ആവശ്യമില്ലെന്ന് ശശി തരൂർ എംപി. തെരഞ്ഞെടുപ്പിന് ശേഷം എംഎൽഎമാരുടെ അഭിപ്രായം കേട്ട് വിഷയത്തിൽ ഹൈക്കമാന്റാകും അന്തിമ തീരുമാനമെടുക്കുക. യുഡിഎഫിന്റെ…
മുവാറ്റുപുഴ : വളയൻചിറങ്ങരയിലെ കനാലിൽ കുളിക്കാനിറങ്ങിയ പതിനഞ്ച് വയസുകാരൻ മുങ്ങി മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥികണ്ടന്തറ മഞ്ചേരിമുക്ക് കോസർണ വീട്ടിൽ റിനാസ് ആണ് മരിച്ചത്. വളയൻചിറങ്ങര ഐടിസിക്ക്…
കാസർകോട് : മഞ്ചേശ്വരം മണ്ഡലത്തില്‍ യുഡിഎഫിനെ പിന്തുണക്കാന്‍ പിഡിപി തീരുമാനം. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയാണ് എ.കെ.എം അഷ്‌റഫിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്. തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.…
തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കേരളത്തിലെത്തും പാലക്കാട് തൃശൂര്‍ ജില്ലകളിലായി പ്രധാനമന്ത്രി രണ്ട് പരിപാടികളില്‍ പങ്കെടുക്കും. ഉച്ചയ്ക്ക്…
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശാസ്ത്രീയ പരിശോധന ഫലം ലഭ്യമാകാത്തതിനാൽ തിരഞ്ഞെടുപ്പിന് മുൻപ് അന്തിമ റിപ്പോർട്ട് സമർപ്പിക്കില്ലെന്നാണ് സൂചന. ഇതുവരെയുള്ള അന്വേഷണ…
കോട്ടയം : ജില്ലയിൽ താഴെപ്പറയുന്ന സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു അയർക്കുന്നം : ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ഹീറോ കോട്ടിംഗ്,കാമറ്റം,പുതുപ്പള്ളിക്കുന്ന്,തൂത്തുട്ടി എന്നീ ട്രാൻസ്‌ഫോർമർ…
കോഴിക്കോട് : നിയമസഭാ തെരഞ്ഞെുപ്പിനുള്ള നാമനിര്‍ദേശപത്രികയില്‍ സ്വത്തുവിവരം മറച്ചു വച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കുമെന്ന് എഐസിസി ജനറല്‍…
ആലപ്പുഴ : കായംകുളത്തെ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വെച്ച് എംഎല്‍എയ്‌ക്കെതിരെ ഉണ്ടായ അധിക്ഷേപകരമായ പരാമര്‍ശം അങ്ങേയറ്റം അപലപനീയമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു.…
മലപ്പുറം : സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി പൊന്നാനി എല്‍ഡിഎഫില്‍ ഉടലെടുത്ത തര്‍ക്കം പരസ്യമായ പോരിലേക്ക്. പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം കെ സക്കീറിനെതിരെ ‘ 44-ാം വാര്‍ഡ് സഖാക്കള്‍…