കോട്ടയം : ജില്ലയിൽ താഴെപ്പറയുന്ന സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു
അയർക്കുന്നം : ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ഹീറോ കോട്ടിംഗ്,കാമറ്റം,പുതുപ്പള്ളിക്കുന്ന്,തൂത്തുട്ടി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9മണിമുതൽ 5മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT touching work നടക്കുന്നതിനാൽ Mannam ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന KBC , കല്ലുകടവ് , മുണ്ടയ്ക്കൽക്കാവ്, ചക്രാത്തിക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:30 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.
മീനടം : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാവലച്ചിറ ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലേപ്പുറം, ഇല്ലിമറ്റം, ഇലകൊടിഞ്ഞി, പ്രിയദർശിനി എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
വാകത്താനം : സെക്ഷൻ പരിധിയിൽ കൊണ്ടോടിപ്പടി ,അട്ടചിറ,
പൂണോലിക്കൽ , C S I എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
കുറിച്ചി : ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കൂമ്പാടി,പുത്തൻപള്ളി, മീശമുക്ക്, നടപ്പുറം, അമ്മാനി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.
നാട്ടകം : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ജോയ്‌ക്കമ്പനി, ചൂളക്കവല എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
ചങ്ങനാശ്ശേരി : ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
●ഹെഡ് പോസ്റ്റ് ഓഫീസ്
●പോപ്പുലർ
●അഭിനയ
●വിജയാനന്ദ
●ശാസ്ത്തവട്ടം
●NSS HOSPITAL
●NSS HEAD QUARTERS
●റെഡ് squre
●NSS HOSTEL
●ഡൈൻ
●സ്വപ്ന എന്നീ
ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവില 9 മണി മുതൽ 11.00 മണി വരെയും
●ബ്രീസ്
●പട്ടിത്താനം
●എലൈറ്റ് പാലാത്ര
●വടക്കേക്കര റെയിൽവേ ക്രോസ്സ് ●ഷൈനി
●ഇൻഡസ് എന്നീ
ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവില 9മണി മുതൽ വൈകിട്ട് 5 മണി വരെയും വൈദുതി മുടങ്ങുന്നതാണ്
പുതുപ്പള്ളി : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എം.ഒ.സി, മന്ദിരം കോളനി, കളമ്പുകാട്ടുകുന്ന്, പെഴുവേലികുന്ന്, ട്രൈൻവില്ല, ആനത്താനം,റബർ ബോർഡ് എന്നീ ട്രാൻസ്ഫർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
