പോലീസിന്‍റെ ഈ ശുഷ്ക്കാന്തി അന്ന് കണ്ടില്ല, ഫ്ലെക്സ് വിഷയത്തിൽ ബിജെപി പ്രതികരണം…
തിരുവനന്തപുരം : ഫ്ലെക്സ് വച്ചതിലെ പിഴ വിഷയവുമായി ബന്ധപ്പെട്ടുള്ള കോർപ്പറേഷന്‍റെ നടപടി മാതൃകാപരമാണന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കരമന ജയൻ. ഇനി ഇക്കാര്യങ്ങൾ എല്ലാ രാഷ്ട്രിയ പാർട്ടികളും…
