രോഹന്‍ കുന്നുമ്മല്‍ പുറത്താകാതെ 132 റണ്‍സ്; രഞ്ജിയില്‍ മികച്ച സ്‌കോറിനായി കേരളം
പോര്‍വോറിം: ഗോവയ്‌ക്കെതിരായ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി പോരാട്ടത്തില്‍ കേരളം മികച്ച സ്‌കോറിനായി പൊരുതുന്നു. ഗോവയുടെ ഒന്നാം ഇന്നിങ്‌സ് 355 റണ്‍സില്‍ അവസാനിപ്പിച്ച കേരളം രണ്ടാം…
