KOTTAYAM OBITUARY Top Stories

വിഴിക്കിത്തോട് കുളവട്ടത്തിൽ  അമ്മുകുട്ടിയമ്മ  അന്തരിച്ചു

കാഞ്ഞിരപ്പള്ളി :  വിഴിക്കിത്തോട് കുളവട്ടത്തിൽ പരേതനായ കെ.എൻ ഗോപാലപിള്ളയുടെ ഭാര്യ അമ്മുകുട്ടിയമ്മ (77) അന്തരിച്ചു. ചിറക്കടവ് കാരാളിൽ കുടുംബാംഗമാണ്.സംസ്കാരം   ഞായറാഴ്ച രാവിലെ 10:30 ന് വീട്ടുവളപ്പിൽ നടക്കും.…

Entertainment IDUKKI KERALA Thiruvananthapuram

പ്രശസ്ത കലാ സംവിധായകന്‍ കെ ശേഖര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കലാസംവിധായകനും രൂപകൽപ്പകനുമായിരുന്ന കെ. ശേഖർ (72) അന്തരിച്ചു. ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഇന്ത്യയിലെ ആദ്യ 3ഡി ചിത്രമായ ‘മൈ ഡിയർ…

Crime NATIONAL Top Stories

ഓടുന്ന കാറിൽ കൂട്ടബലാത്സംഗത്തിനിരയായി ഐടി ജീവനക്കാരി, കമ്പനി സിഇഒയും, സഹപ്രവർത്തകയും ,ഭർത്താവും അറസ്റ്റിൽ

രാജസ്ഥാനിലെ ഉദയ്പൂരിൽ ഓടുന്ന കാറിൽ കൂട്ടബലാത്സംഗത്തിന് ഇരയായി സ്വകാര്യ ഐടി കമ്പനിയിലെ മാനേജരായ യുവതി. കമ്പനി സിഇഒ, മേലുദ്യോഗസ്ഥ, അവരുടെ ഭർത്താവ് എന്നിവരാണ് തന്നെ ക്രൂരമായി ബലാത്സംഗം…

Entertainment NATIONAL Top Stories

നടൻ അല്ലു അർജുൻ 11ാം പ്രതി, ‘പുഷ്പ 2’ തിയേറ്റര്‍ ദുരന്തത്തില്‍ കുറ്റപത്രം സമർപ്പിച്ച് പോലീസ് …

തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജുന്റെ ചിത്രം പുഷ്പ 2വിന്റെ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും,  തിരക്കിലും പെട്ടുണ്ടായ അപകടത്തിൽ പോലീസ്  കുറ്റപത്രം സമർപ്പിച്ചു. അല്ലു അർജുനെ 11ാം പ്രതിയാക്കിയാണ്…

ACCIDENT KANNUR KERALA

കോണ്‍ക്രീറ്റ് മിക്സര്‍ കയറ്റി വന്ന ലോറി മറിഞ്ഞ് വൻ അപകടം; രണ്ടു പേര്‍ മരിച്ചു, 12 പേര്‍ക്ക് പരിക്ക്

കണ്ണൂര്‍ പയ്യാവൂരിൽ കോണ്‍ക്രീറ്റ് മിക്സര്‍ കയറ്റി വന്ന ലോറി മറിഞ്ഞ് വൻ അപകടം. ലോറിക്കടിയിൽപ്പെട്ട രണ്ട് തൊഴിലാളികള്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവറടക്കം 14 പേരാണ്…

KOTTAYAM Politics Top Stories

കുമരകത്ത് വൻ ട്വിസ്റ്റ്, കോൺഗ്രസ്സ് – ബി ജെ പി കൈകോർത്തു  സ്വതന്ത്രൻ നറുക്കെടുപ്പിലൂടെ പ്രസിഡൻ്റ്

കോട്ടയം : സിപിഎമ്മിൻ്റെ തുടർഭരണം ഒഴിവാക്കാൻ കുമരകം ഗ്രാമപഞ്ചായത്തിൽ നാടകീയ നീക്കം.  കോൺഗ്രസ്സ് – ബി ജെ പി അംഗങ്ങൾ കൈകോർത്തപ്പോൾ കുമരകത്ത് സ്വതന്ത്രൻ നറുക്കെടുപ്പിലൂടെ പ്രസിഡൻ്റ് ആയി…

ALAPPUZHA KERALA Top Stories

വാഹന പരിശോധനയ്ക്കിടെ അപകടം; ആലപ്പുഴയിൽ പരിക്കേറ്റ യുവാവിനെ പൊലീസ് വഴിയിൽ ഉപേക്ഷിച്ചെന്ന് പരാതി

ആലപ്പുഴ: ആലപ്പുഴയിൽ വാഹന പരിശോധനയ്ക്കിടെ അപകടം. അപടത്തിൽ പരിക്കേറ്റ യുവാവിനെ പൊലിസ് വഴിയിൽ ഉപേക്ഷിച്ചെന്ന് പരാതി. ആലപ്പുഴ കൊമ്മാടി സ്വദേശികളായ അനിൽ രാജേന്ദ്രൻ, രാഹുൽ എന്നിവർക്കാണ് ദുരനുഭവം…

KOTTAYAM Politics

ക്വാറം തികഞ്ഞില്ല; എരുമേലിയിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് മാറ്റിവച്ചു

കോട്ടയം : എരുമേലി പഞ്ചായത്തിൽ ക്വാറം തികയാത്തതിനാൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് മാറ്റിവച്ചു. യു ഡി എഫ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നതാണ് കാരണം. പട്ടികവർഗ്ഗ സംവരണമായ പ്രസിഡൻ്റ്…

KERALA KOZHIKODE Top Stories

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒപ്പം മുഖ്യമന്ത്രി, എഐ ഫോട്ടോയില്‍ നടപടി; കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്മണ്യന്‍ കസ്റ്റഡിയില്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍. കെപിസിസി രാഷ്ട്രീയകാര്യ സമിതി…

KOTTAYAM OBITUARY Top Stories

തിരുവഞ്ചൂർ പറപ്പത്തട്ടിൽ ഇല്ലത്ത് പി. ഇ. ജി. നമ്പൂതിരി അന്തരിച്ചു

കോട്ടയം : സാമൂഹ്യ–രാഷ്ട്രീയ പ്രവർത്തകനും അയർക്കുന്നം മുൻ പഞ്ചായത്ത് അംഗവുമായ തിരുവഞ്ചൂർ പറപ്പത്തട്ടിൽ ഇല്ലത്ത് പി. ഇ. ജി. നമ്പൂതിരി (86) അന്തരിച്ചു. ഭാര്യ: പരേതയായ സരസ്വതി…

error: Content is protected !!