വിഴിക്കിത്തോട് കുളവട്ടത്തിൽ  അമ്മുകുട്ടിയമ്മ  അന്തരിച്ചു

കാഞ്ഞിരപ്പള്ളി :  വിഴിക്കിത്തോട് കുളവട്ടത്തിൽ പരേതനായ കെ.എൻ ഗോപാലപിള്ളയുടെ ഭാര്യ അമ്മുകുട്ടിയമ്മ (77) അന്തരിച്ചു.

ചിറക്കടവ് കാരാളിൽ കുടുംബാംഗമാണ്.
സംസ്കാരം   ഞായറാഴ്ച രാവിലെ 10:30 ന് വീട്ടുവളപ്പിൽ നടക്കും.

മക്കൾ:  സുരേഷ് ബാബു, ഗീതാകുമാരി, ശശിധരൻ പിള്ള, രാജേഷ് (ടെക്നീഷ്യൻ ഏഷ്യാനെറ്റ്, കാഞ്ഞിരപ്പള്ളി)
മരുമക്കൾ : വിജയൻ നായർ (റിട്ട. എയർഫോഴ്സ്), ഇന്ദിര, ഷീജ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!