Crime NATIONAL Top Stories

പഞ്ചായത്ത് ഓഫീസിന് മുന്നിലിട്ട് അമ്മയെ ക്രൂരമായി മർദ്ദിച്ച് മകൾ, ചെരിപ്പൂരി അടിച്ചു, എല്ലാം ഫോണിൽ പകർത്തി ജീവനക്കാർ

മൂഡുഷെഡ്ഡെ : പഞ്ചായത്ത് ഓഫീസിൽ പരാതി പറയാനെത്തിയ അമ്മയെ മകൾ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തായി. മൂഡുഷെഡ്ഡെ ഗ്രാമപഞ്ചായത്തിന്റെ പരിസരത്താണ് മകൾക്കെതിരെ പരാതി പറയാനെത്തിയ അമ്മ ക്രൂരമർദ്ദനത്തിനിരയായത്.…

COURT NEWS KERALA PATHANAMTHITTA

സ്ട്രെച്ചർ വേണ്ട, സന്നിധാനത്ത് മരണമുണ്ടായാൽ മൃതദേഹം ആംബുലൻസിൽ താഴെ എത്തിക്കണം; ഹൈക്കോടതി

പത്തനംതിട്ട: ശബരിമലയിൽ മരണങ്ങളുണ്ടായാൽ മൃതദേഹം താഴെയെത്തിക്കാൻ ആംബുലൻസുകൾ ഉപയോഗിക്കണമെന്നു ഹൈക്കോടതി. മൃതദേഹങ്ങൾ സ്ട്രെച്ചറിൽ ഇറക്കരുതെന്നും കോടതി നിർദ്ദേശിച്ചു. ഹൈക്കോടതി ദേവസ്വം ബഞ്ചിന്റേതാണു ഉത്തരവ്. സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ…

ALAPPUZHA COURT NEWS KERALA

കൈനകരിയിൽ ഗർഭിണിയെ കൊന്ന് കായലിൽ തള്ളിയ കേസ്; രണ്ടാം പ്രതിയ്ക്കും തൂക്കുകയർ

ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്നു കായലിൽ തള്ളിയ കേസിലെ രണ്ടാം പ്രതിയ്ക്കും വധശിക്ഷ. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി മൂന്നാണ് ശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം…

ACCIDENT KASARKODU KERALA

ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ട് ഒരു മരണം, നാൽപ്പതിലധികം പേർക്ക് പരിക്ക്

കാസർകോട് : ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ടു. മാലോം കാറ്റംകവല മറ്റപ്പള്ളി വളവിൽ വച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായി. നിരവധി പേർക്ക് പരിക്കേറ്റു…

Entertainment KERALA Thiruvananthapuram

മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈയിലേക്ക്, പരിപാടി ബഹിഷ്കരിക്കുമെന്ന് കെഎംസിസി

തിരുവനന്തപുരം : ഗൾഫ് സന്ദർശനത്തിൻറെ അവസാനഘട്ടമായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈയിലേക്ക്. മൂന്നു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി ഞായറാഴ്ച ദുബൈയിലെത്തും. സന്ദർശനം തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്നും ബഹിഷ്കരിക്കുമെന്നും…

KERALA Thiruvananthapuram

പരാതിക്കാരിയായ യുവതിക്കെതിരെ കൂടുതൽ തെളിവുകളുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം : ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയായ യുവതിക്കെതിരെ കൂടുതൽ തെളിവുകളുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് സീൽഡ് കവറിൽ രേഖകൾ നൽകിയത്.…

COURT NEWS KERALA MALAPPURAM

ഒതായി മനാഫ് വധക്കേസ്; ഒന്നാം പ്രതി ഷഫീഖ് മാലങ്ങാടന് ജീവപര്യന്തം, പ്രതി പി വി അന്‍വറിന്റെ സഹോദരീപുത്രൻ

മലപ്പുറം: ഒതായി മനാഫ് വധക്കേസില്‍ ഒന്നാം പ്രതി ഷഫീഖ് മാലങ്ങാടന് ജീവപര്യന്തം തടവുശിക്ഷ. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പ്രതിക്ക് ഒരു ലക്ഷം രൂപ പിഴയും…

KERALA Politics Thiruvananthapuram

സിപിഎം എം.എല്‍.എ മുകേഷും ,രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയും ചെയ്ത പ്രവൃത്തി ഒന്നുതന്നെയാണെന്നും, മുകേഷ് പീഡിപ്പിച്ച സ്ത്രീക്കും മാനമുണ്ടന്നും കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരൻ

തിരുവനന്തപുരം : സി.പി.എം എം.എല്‍.എ മുകേഷും ,രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയും ചെയ്ത പ്രവൃത്തി ഒന്നുതന്നെയാണെന്നും മുകേഷ് പീഡിപ്പിച്ച സ്ത്രീക്കും മാനമുണ്ടന്നും കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരൻ എല്ലാ സ്ത്രീകള്‍ക്കും…

Entertainment KERALA

ഇവിടുത്തെ ചീഞ്ഞ രാഷ്ട്രീയ കളികളിൽ പെട്ടവൾ അല്ല ഞാൻ,രാഹുൽ വിഷയത്തിൽ പ്രതികരിച്ച് നടി സീമ ജി നായർ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വന്ന നടി സീമ ജി നായർ വീണ്ടും രാഹുൽ വിഷയത്തിൽ പ്രതികരണവുമായി എത്തുകയാണ്. രാഹുലിനെതിരെ…

error: Content is protected !!