KERALA Politics Thiruvananthapuram

പ്രഖ്യാപനങ്ങളെല്ലാം തെരഞ്ഞെടുപ്പ് തന്ത്രം;  ജനങ്ങള്‍ ഗൗരവത്തിലെടുക്കരുത്; ആശാവര്‍ക്കർമാരോട് ഇത്രയധികം ക്രൂരത കാണിക്കേണ്ട കാര്യമില്ലായിരുന്നു; രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങളിൽ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പ്രഖ്യാപനങ്ങളെല്ലാം തെരഞ്ഞെടുപ്പ് തന്ത്രമാണെന്നും കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങളായി ആര്‍ക്കും…

DEATH KERALA WAYANAD

അഭിഭാഷകന്‍ മരിച്ച നിലയിൽ; കോണ്‍ഗ്രസ് നേതാവ് കെ കെ എബ്രഹാമിനെ അനുകൂലിച്ച് വാർത്താസമ്മേളനം നടത്തി…

വയനാട് : പുല്‍പ്പള്ളിയില്‍ അഭിഭാഷകനെ മരിച്ച നിലയില്‍ കണ്ടെത്തി. കാപ്പിക്കുന്ന് കാരക്കാട്ട് ഇലഞ്ഞിക്കല്‍ മനോജിനെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ…

HEALTH KERALA Thiruvananthapuram

അമിബിക് ജ്വരം ബാധിച്ച് വീണ്ടും മരണം; ഈ വര്‍ഷം മരിച്ചത് 31 പേര്‍…

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം  ബാധിച്ച് മരണം. തിരുവനന്തപുരം ചിറയിന്‍കീഴ് അഴൂര്‍ സ്വദേശിയായ വസന്തയാണ് മരിച്ചത്. 77 വയസായിരുന്നു. ഇവര്‍ ഒരു മാസമായി തിരുവനന്തപുരം…

Crime KERALA Thiruvananthapuram

ഇല്ലാത്ത മീനിനും അവധിയിലുള്ള സഹപ്രവ‍ർത്തകൻ്റെ പേരിലും വൗച്ച‍ർ; വിഴിഞ്ഞം സീ ഫുഡ് റസ്റ്റോറൻ്റിലെ തട്ടിപ്പ് പുറത്ത്!

തിരുവനന്തപുരം : തലസ്ഥാന നഗരിയിലെ പ്രമുഖ സീ ഫുഡ് റസ്റ്റോറൻ്റിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ മുൻ മാനേജർ അറസ്റ്റിലായി. തലശ്ശേരി സ്വദേശിയായ മുഹമ്മദ് ദിൽഷാദ് (30)…

KERALA KOZHIKODE Politics

പിഎം ശ്രീ യിൽ നിന്ന് പിന്മാറാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ആത്മഹത്യാപരം:  കെ. സുരേന്ദ്രൻ

കോഴിക്കോട് : പിഎം ശ്രീ ഉടമ്പടിയിൽ നിന്ന് പിന്മാറാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ആത്മഹത്യാപരമാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. പിഎം ശ്രീയിൽ അപാകതകളൊന്നു മില്ലെന്ന് വിദ്യാഭ്യാസമന്ത്രി…

KERALA KOZHIKODE

താമരശ്ശേരി ഫ്രഷ്‌ കട്ടിനെതിരായ ആക്രമണം; എസ്ഡിപിഐ പ്രാദേശിക നേതാവ് കസ്റ്റഡിയിൽ

കോഴിക്കോട് : താമരശ്ശേരിയിലെ അറവുമാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ്‌ കട്ടിനെതിരായ സമരവുമായി ബന്ധപ്പെട്ട ആക്രമണ കേസിൽ എസ്ഡിപിഐ പ്രാദേശിക നേതാവ് കസ്റ്റഡിയിൽ. കൂടത്തായി സ്വദേശി അമ്പാടൻ അൻസാർ…

KERALA Thiruvananthapuram

ഈ ജില്ലയിലെ സർക്കാർ ഓഫീസുകൾക്ക് വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് അവധി…

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് വ്യാഴാഴ്ച്ച (30/10/2025) ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ശേഷം അവധിയായിരിക്കും. 30 ന്…

Entertainment KERALA Politics

വമ്പൻ പ്രഖ്യാപനം… സ്ത്രീകൾക്കും യുവാക്കൾക്കും മാസം 1000, ക്ഷേമപെൻഷൻ 2000 ആക്കി…

തിരുവനന്തപുരം : സംസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പുതിയ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ട്രാൻസ് സ്ത്രീകൾ അടക്കമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് സഹായം ലഭ്യമാവുമെന്ന് മുഖ്യമന്ത്രി…

KERALA PALAKKAD

സ്പിരിറ്റ് കേസിൽ ഒളിവിലായിരുന്ന സിപിഐഎം ലോക്കൽ സെക്രട്ടറി കീഴടങ്ങി…

പാലക്കാട് : മീനാക്ഷിപുരം സ്പിരിറ്റ് കേസിൽ സിപിഎം ലോക്കൽ സെക്രട്ടറി കീഴടങ്ങി. പെരുമാട്ടി 2 ലോക്കൽ സെക്രട്ടറി ഹരിദാസനാണ് കീഴടങ്ങിയത്. മീനാക്ഷിപുരം പൊലീസ് സ്റ്റേഷനിൽ എത്തി പ്രതി…

error: Content is protected !!